തോപ്രാംകുടി,പ്രകാശ്. കണ്ണൻചിറ ഈപ്പച്ചൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് 18-1-26 ഞായർ ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിൽ ആരംഭിക്കും.|ആദരാഞ്ജലികൾ
തോപ്രാംകുടി,പ്രകാശ്. കണ്ണൻചിറ ഈപ്പച്ചൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് (18-1-26 ഞായർ) ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിൽ ആരംഭിക്കും.മൃതസംസ്കാരം ഇടുക്കി കിളിയാർകണ്ടം ,(മന്നാത്തറ )ഹോളിഫാമിലി പള്ളിയിൽ. ഭാര്യ, അന്നമ്മ ഇടുക്കിനാരകക്കാനം, പാലക്കീൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോസിയ SSS, (അസിസ്റ്റൻ്റ് ജനറൽ സാധു സേവന സഭ) ഫാ. റോബി കണ്ണൻചിറ സിഎംഐ (ഡയറക്ടർ, ചാവറ കൾച്ചറൽ സെന്റർ ന്യൂഡൽഹി, സെക്രട്ടറി ജനറൽ WFIRC),ഫാ. റോയി കണ്ണൻചിറ സിഎംഐ, (വികാർ പ്രൊവിൻഷ്യൽ കാർമ്മൽ പ്രൊവിൻസ് മൂവാറ്റുപുഴ,കൊച്ചേട്ടൻ ഡിസിഎൽ, ഡയറക്ടർ ഡിഎഫ്സി, […]
Read More