പ്രസാദ് കുരുവിള ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ്
പ്രസാദ് കുരുവിള ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് ഇന്ത്യന്‍ ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റായി പ്രസാദ് കുരുവിള (കേരളം) നിയമിതനായി. ലഹരിവിരുദ്ധ പ്രവര്‍ത്തനമേഖലയിലെ കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് പ്രസാദ് കുരുവിളയ്ക്ക് ദേശീയ കൗണ്‍സില്‍ പുതിയ സ്ഥാനലബ്ദി നല്‍കിയത്. ദീര്‍ഘകാലം കേരള കത്തോലിക്കാ സഭയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ സംസ്ഥാന സെക്രട്ടറിയായും, വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സാമൂഹ്യ പൊതുപ്രവര്‍ത്തനത്തിനും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബിഷപ് മാക്കീല്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള പ്രസാദ് കുരുവിള […]
Read More