യൂറോപ്യന്‍ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല നിയമഭേദഗതിയെ അപലപിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതി

Share News

ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്‍മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്‍. ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും അട്ടിമറിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പൗരാവകാശ ചാര്‍ട്ടറിലെ ഭ്രൂണഹത്യ അവകാശങ്ങള്‍ വളരെക്കാലമായി വിവാദ വിഷയമായി തുടരുകയാണ്. ഈ നിയമഭേദഗതിക്ക് വേണ്ടി ഭ്രൂണഹത്യ അനുകൂലികള്‍ വളരെക്കാലമായി ശ്രമിച്ചു […]

Share News
Read More

അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക് മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം.

Share News

അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക് (Nursing and Midwifery Board of Ireland – NMBI) നടന്ന തിരഞ്ഞെടുപ്പിൽ മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം. 1393 വോട്ടുകൾ നേടിയാണ് കാറ്റഗറി 1 -ൽ വിജയിച്ചു ഷാൽബിൻ ഡയറക്റ്റർ ബോർഡിലേക്ക് തിരഞ്ഞെടുക്കപെട്ടത്‌. ഇതാദ്യമായിട്ടാണ് ഒരു മലയാളി ആ സ്ഥാനം കരസ്ഥമാക്കുന്നത് . ഷാൽബിനൊപ്പം മത്സരിച്ച മറ്റൊരു മലയാളിയായ രാജി മോൾ 864 വോട്ടുകളും നേടി മികച്ച പ്രകടനം കാഴ്ച വച്ചു .

Share News
Read More