വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

Share News

വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കൊച്ചി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവദിയും ആർത്താവാവധിയും അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കിയതിനെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വരുന്ന പെൺകുട്ടികൾക്ക് വിവിധ തലങ്ങളിൽ പ്രോത്സാഹനം നൽകുന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഭാവിയിൽ ഇത്‌ 90 ദിവസമായി വർധിപ്പിക്കുകയും എല്ലാ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ കൊച്ചു കുട്ടികളെ […]

Share News
Read More

സുരക്ഷിതമായ യാത്ര : പൗരൻ്റെ അവകാശം – പ്രൊ ലൈഫ്

Share News

കൊച്ചി: നമ്മുടെ നാട്ടിൽ സുരക്ഷിതമായി യാത്രചെയ്യുവാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിൽ ദേശിയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്നും, റോഡപകടങ്ങൾ മനുഷ്യനിർമ്മിതദുരന്തങ്ങളാണെന്നും, റോഡുകൾ കുരുതിക്കള ങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള കേരള ഹൈകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യ ജീവൻ നഷ്ടപ്പെടുമോയെന്നുള്ള ഭയമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും, ഉറപ്പുവരുത്തുവാനും ദേശിയ പാതാ അതൊറിറ്റിയും, പൊതുമരമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളും ശ്രദ്ധിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More