കോവിഡ് പ്രതിസന്ധികാലത്ത് അമ്മമാരുടെ മാനസിക -ശാരീരിക ആരോഗ്യം സംരക്ഷിക്കുക

Share News

കോവിഡ് പ്രതിസന്ധികാലത്ത് അമ്മമാരുടെ മാനസിക -ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ആശംസയാണ് ഈ മാതൃദിനത്തിൽ നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. അമ്മമാർ, അവർക്ക് അനുഭവപ്പെടുന്ന ചെറിയ ശാരീരിക വിഷമങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന ചിന്തയിൽ മറച്ചുവയ്ക്കുകയുമാണ് പതിവ്. അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കുകയും മാനസിക ഉല്ലാസം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് മക്കളുടെ പ്രധാന കടമയാണ്. വീടുകൾ അടച്ചിരിക്കുമ്പോൾ അമ്മമാരുമായി കൂടുതൽ സമയം ചെലവിടാൻ തയ്യാറാകുക. ജീവിത തിരക്കുകൾക്കിടയിൽ താൽക്കാലിക വിരാമം ആണ് ലോക്ക്ഡൗൺ കാലം. […]

Share News
Read More