നമ്മുടെ നാട്ടില്‍ മതേതരത്വം നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വവും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ട്. ഈ വര്‍ഗ്ഗീയത നീക്കങ്ങള്‍ക്കെതിരെ ഒരു മതേതര പാര്‍ട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണി നിരക്കേണ്ടെ ഒരു സന്ദര്‍ഭം കൂടിയാണിത്|രമേശ് ചെന്നിത്തല

Share News

രാ​ജ്യ​ത്ത് വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കു​വാ​ന്‍ ബി​ജെ​പി പ​ര​മാ​വ​ധി ശ്ര​മിക്കുന്നു: ചെന്നിത്തല തിരുവനന്തപുരം: രാജ്യത്ത് വര്‍ഗ്ഗീയത ആളി കത്തിക്കുവാന്‍ ബി.ജെ.പി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍പ് എങ്ങും ഇല്ലാത്ത നിലയില്‍ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാന്‍ ബി.ജെ.പി ശ്രമം നടത്തുകയാണ്. കേരളത്തിലും ഏത് സംഭവം ഉണ്ടായാലും അതില്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ആണ് ബി.ജെ.പി ശ്രമിക്കുന്നത്. പാലാ ബിഷപ്പ് ന്റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുകയാണ് ബി.ജെ.പി. […]

Share News
Read More

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

Share News

ഈ പുതുവർഷത്തിൽ ഏവർക്കും നന്മകൾ നേരുന്നു. ലോകത്തിലെ എല്ലാമനുഷ്യർക്കും തങ്ങളുടെ തൊഴിൽ മേഖലയിലേക്കും, വിദ്യാലയങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും മടങ്ങിവരാൻ കഴിയട്ടെ. ആഹ്ലാദപൂർണവും ആരോഗ്യസമ്പുഷ്ടവുമായ ദൈനംദിന ജീവിതത്തിലേക്കു എല്ലാവരും കടന്നുവരട്ടെ. രമേശ് ചെന്നിത്തല

Share News
Read More

കേരളത്തിലെ ജനങ്ങളുടെമനസ് മതേതര മനസാണ്.-രമേശ്‌ ചെന്നിത്തല

Share News

പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും. ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീർക്കുന്നത് നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ്. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താനുള്ള ഒരുതന്ത്രമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ തുടങ്ങിയതല്ല, ശബരിമല പ്രശ്നം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ്. ബി.ജെപിയെ വളർത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി […]

Share News
Read More

സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്.

Share News

വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ […]

Share News
Read More

അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു-രമേശ് ചെന്നിത്തല

Share News

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തല സന്തോഷം പങ്കുവെച്ചു .

Share News
Read More

He could have easily become a Union cabinet minister during Manmohanji’s term. But his plans was to lead Kerala

Share News

George Kallivayali Very happy birthday to my dear friend and Kerala’s opposition leader Ramesh Chennithala. Wishing you all the best in life. May almighty God bless you Rameshji. Our friendship began in early 90’s and flourished during the emergence of Thiruthalvaadi group in Congress. (Except Ramesh, the other two pillars of that – G. Karthikeyan […]

Share News
Read More