സമാധാനത്തിനായി യത്‌നിക്കാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു: കെസിബിസി
കൊച്ചി: ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവര്‍ഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശില്‍ സ്വയം യാഗമായി തീര്‍ന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാഘോഷിക്കുന്ന ഈ വേളയില്‍ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്‌നിക്കാനും ഈ ഉയര്‍പ്പുതിരുനാള്‍ നമ്മോട് ആവശ്യപ്പെടുകയാണെന്ന് കെസിബിസി. കാരണം ലോകത്തിന്റെ സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യവുമായി വിവിധ ഇടങ്ങളില്‍ കലഹങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും സൃഷ്ടിച്ച് ഭീകരത പടര്‍ത്തുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരികയാണ്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അത്തരം സംഘങ്ങളുടെ ഭാഗമാകാതിരിക്കാനും എല്ലാ രാജ്യങ്ങളിലേയും പൗരന്മാര്‍ […]
Read More