😊അതേയ്, ഒന്ന് കേട്ടേ, ഒരു ശീലവും കുറെ നഷ്ടങ്ങളും😤

Share News

ശീലം: ദേഷ്യം😡 അപരനാമങ്ങൾ : കോപം, അരിശം, പൊട്ടിത്തെറി, കലിതുള്ളൽ, കലിപ്പ്, തുള്ളൽ (ഇനിയുമുണ്ട് പല പേരുകൾ, പക്ഷെ സംഗതി ഒന്ന് തന്നെ) പാരമ്പര്യം : അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ ഉള്ളതാ.. ആള് തറവാടിയാ..😎 നഷ്ടങ്ങൾ: ധനനഷ്ടം, മാനഹാനി, കുടുംബത്തകർച്ച, ബിസിനസ്‌ പരാജയം, മനഃസമാധാനമില്ലായ്‌മ, ഉറക്കമില്ലായ്‌മ🤦🏻‍♀️ (നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റ് ഇനിയുമുണ്ട് … ബാക്കി സ്വയം പൂരിപ്പിച്ചോളു…. )😤 🗣️സംഗതി എനിക്കും ഉള്ളതാ… പക്ഷെ മാറ്റാൻ പറ്റുമോ?🙄🗣️പറ്റൂല്ലോ.. മനസുണ്ടെങ്കിൽ മാർഗ്ഗവുമുണ്ടിട്ടോ 🗣️എന്ത് മാർഗം?🤔 :നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണ്. […]

Share News
Read More