കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂർവവിദ്യാർഥി സംഗമം 2023 ഫെബ്രുവരി 11
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 11 ന് ശനിയാഴ്ച പൂർവവിദ്യാർത്ഥി സംഗമം നടത്തപ്പെടുന്നു. 11 ന് രാവിലെ 10 മണി മുതലാണ് സംഗമം. 1953 മുതൽ 2022 വരെ നമ്മുടെ കോളേജിൽ നിന്നു വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികൾക്കും ഈ കാലയളവിൽ സേവനം അനുഷ്ഠിച്ച അധ്യാപക-അനധ്യാപക ജീവനക്കാർക്കും ക്യാംപസിൽ ഒത്തുകൂടാനും ഓർമ്മകൾ പങ്കുവെക്കാനും അവസരം നൽകുക എന്നതാണ് ഈ മീറ്റിൻ്റെ ഉദ്ദേശം. _ഒരിക്കൽ കൂടി…__നമുക്ക് ഒത്തുകൂടാം…. __സെന്റ് തോമസ് കാത്തിരിക്കുന്നുണ്ട്…_മീറ്റിൽ […]
Read More