എറണാകുളം ജനറൽ ആശുപത്രിയിലെ സ്കാനിങ്ങ് സംവിധാന തകരാർ ഉടൻ പരിഹരിക്കണം; മന്ത്രിക്ക് പരാതി നൽകി ടി.ജെ വിനോദ് എം.എൽ.എ

Share News

കൊച്ചി : നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും 100 കണക്കിന് രോഗികളാണ് എറണാകുളം ജനറൽ ആശുപത്രിയിലെ സ്കാനിംഗ് സംവിധാനത്തെ ആശ്രയിച്ച് ചികിത്സ നടത്തുന്നത്. കഴിഞ്ഞ 3 ആഴ്ചകളായി ഇതെല്ലം തകരാറിലാണ്. വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ അടിയന്തര ഇടപെടൽ അത്യാവശ്യമാണ് എന്ന് ചൂണ്ടി കാണിച്ചു ടി ജെ വിനോദ് എം.എൽ.എ മന്ത്രിക്ക് പരാതി നൽകി. ദിനംപ്രതിയുള്ള 50 ഓളം സി.ടി സ്കാനുകളും 40 ഓളം എം.ആർ ഐ സ്കാനുകളും ലീനിയർ ആക്സിലറേറ്റർ മെഷീനിൽ ക്യാൻസർ രോഗികൾക്കുമുള്ള സ്കാനിംഗ് അടക്കമുള്ള പ്രവൃത്തികൾ ഏതാണ്ട് […]

Share News
Read More