കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ Xray ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകി എന്നത് വലിയ വാർത്തയായിട്ടുണ്ട്.

Share News

കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ Xray ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകി എന്നത് വലിയ വാർത്തയായിട്ടുണ്ട്. ഇതിനെ ഒരു നെഗറ്റീവ് സൈഡിൽ നിർത്താതെ ശരിക്കും Xray സൗകര്യങ്ങളുള്ള എല്ലായിടത്തും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണ്. ഫോണിൽ ഫോട്ടോ എടുത്ത് കൊടുക്കണം എന്നല്ല, പരമാവധി ഫിലിം ഒഴിവാക്കി ഡിജിറ്റലായി എക്സ്-റേ മെയിലിലോ വാട്സാപ്പിലോ ലഭ്യമാക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടണം എന്ന്. പ്രധാനപ്പെട്ട പ്രൈവറ്റ് ആശുപത്രികൾ ഏറെക്കുറെ ഇപ്പോൾ ഈ രീതിയാണ് തുടരുന്നത്. Xray, CT, MRI തുടങ്ങി […]

Share News
Read More

എറണാകുളം ജനറൽ ആശുപത്രിയിലെ സ്കാനിങ്ങ് സംവിധാന തകരാർ ഉടൻ പരിഹരിക്കണം; മന്ത്രിക്ക് പരാതി നൽകി ടി.ജെ വിനോദ് എം.എൽ.എ

Share News

കൊച്ചി : നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും 100 കണക്കിന് രോഗികളാണ് എറണാകുളം ജനറൽ ആശുപത്രിയിലെ സ്കാനിംഗ് സംവിധാനത്തെ ആശ്രയിച്ച് ചികിത്സ നടത്തുന്നത്. കഴിഞ്ഞ 3 ആഴ്ചകളായി ഇതെല്ലം തകരാറിലാണ്. വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ അടിയന്തര ഇടപെടൽ അത്യാവശ്യമാണ് എന്ന് ചൂണ്ടി കാണിച്ചു ടി ജെ വിനോദ് എം.എൽ.എ മന്ത്രിക്ക് പരാതി നൽകി. ദിനംപ്രതിയുള്ള 50 ഓളം സി.ടി സ്കാനുകളും 40 ഓളം എം.ആർ ഐ സ്കാനുകളും ലീനിയർ ആക്സിലറേറ്റർ മെഷീനിൽ ക്യാൻസർ രോഗികൾക്കുമുള്ള സ്കാനിംഗ് അടക്കമുള്ള പ്രവൃത്തികൾ ഏതാണ്ട് […]

Share News
Read More