കൊച്ചിയുടെ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിൽ നിറഞ്ഞ സാന്നിദ്ധ്യമായി ഷാജിയുണ്ടായിരുന്നു.
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്നും ശ്രീ ഷാജി ജോർജ് ജനവിധി തേടുകയാണ്. 1985ലാണ് ഷാജിയെ ഞാൻ ആദ്യമായി കാണുന്നത്. ലോക യുവജന വർഷാചരണത്തിൻ്റെ ഭാഗമായി കളമശ്ശേരിയിൽ സംഘടിപ്പിച്ച നേതൃപഠന ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാജി ജോർജ്. ക്യാമ്പിൻ്റെ ചുമതല എനിക്കായിരുന്നു. ആ ക്യാമ്പിൽ ഷാജി ജോർജ് ബെസ്റ്റ് ക്യാമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നിരവധി പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒരുമിച്ചു മുന്നേറി. അക്കാലത്ത് ശ്രദ്ധേയമായ ഒരു സമരമായിരുന്നു ദ്വീപുകളുടെ വികസനം ആവശ്യപ്പെട്ടു നടത്തിയ ദ്വീപുവികസന ജാഥ. അതായത് വൈപ്പീൻ […]
Read More