കൗമാരക്കാരെ അഴിച്ചുവിടണമോ?|വിപ്ലവകാരികളുടെ തനിനിറം|ആത്മഹത്യാ സമരങ്ങൾ
തെറ്റ് ചെയ്യുന്നവർക്കിടയിൽ തെറ്റു ചെയ്യാതിരിക്കുന്നതാണ് തെറ്റെന്നു വിശ്വസിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയാണ് അമൽജേ്യാതി കോളജിലെ ആത്മഹത്യാവിവാദം. കൗമാരമനസിന്റെ ചാപല്യങ്ങൾക്കനുസരിച്ച് മേയാൻ കുട്ടികളെ വിട്ടുകൊടുക്കാതെ പഠിപ്പിലും പരീക്ഷാവിജയത്തിലുമെല്ലാം ഏകാഗ്രമാക്കി വൻ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ, അവിടത്തെ ഒരു വിദ്യാർഥിനിക്കുണ്ടായ ദാരുണമായ ദുരന്തം മൂലം അടിച്ചുതകർക്കാൻ രാഷ്ട്രീയ- വർഗീയ ശക്തികൾ ഒന്നുപോലെ സംഗമിക്കുന്നതാണ് അവിടെ കണ്ടത്. ബിജെപിയും പോപ്പുലർ ഫ്രണ്ടും സിപിഎമ്മും ഒന്നിച്ചു പോരാടാനിറങ്ങിയ ദിനങ്ങൾ. ചേർത്തുവായിക്കേണ്ട ഒന്നുണ്ട്. കേരള പോലീസിന്റെ ഒരു കണ്ടെത്തലാണ്. തലസ്ഥാനത്തെ 40 സ്കൂളുകൾ കേന്ദ്രീകരിച്ച് […]
Read More