“അപ്പോ ഈ സ്വർണ്ണം വാങ്ങുന്നവരെല്ലാം എന്താ പൊട്ടൻമാരാ?!|സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്ക്കുവാന് സാധ്യമല്ല.
ഇന്ന് ഞാൻ കുറച്ച്സ്വര്‍ണ്ണം വിൽക്കാൻ അത് വാങ്ങിയ തിരുവനന്തപുരംഫാഷൻ ജ്വല്ലറിയിൽ പോയി ആദ്യം അവരു പറഞ്ഞു അവരുടെ സ്വർണ്ണമല്ല എന്ന്. പിന്നീട് ബില്ലും സ്വർണ്ണത്തിലെ മാർക്കും കാണിച്ചും അപ്പോൾ പറയുകയാണ് സ്വർണ്ണം തിരിച്ചു വാങ്ങുന്നത് തൽക്കാലം നിർത്തിയിരിക്കുയാണെന്ന് പിന്നീടുള്ള സ്വർണ്ണു കൂലങ്കഷമായി പരിശോധിച്ചതിനു ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞു എന്നാൽ ഒരു കണ്ടീഷൻ ‘ചെക്ക് ‘മാത്രമേ തരു പണം തരില്ലാ എന്ന് ചെക്ക് എപ്പോൾ മാറാമെന്ന് ചോദിച്ചപ്പോൾ ഒരു മാസം കഴിഞ്ഞേ പണം ലഭിക്കുകയുള്ളു എന്ന്. ഒരു സുരക്ഷിത […]
Read More