നടുവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സ്പോണ്ടിലോലിസ്തസിസ്..| എങ്ങനെ രോഗനിർണ്ണയം ചെയ്യപ്പെടുന്നു?
കുനിഞ്ഞു നിവരുമ്പോൾ അസഹനീയമായ നടുവ് വേദന, അല്ലെങ്കിൽ ദീർഘനേരം കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ദുസ്സഹമായ വേദന, ഇവയെല്ലാം നമ്മളിൽ ബഹുഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണം എന്ന് നമുക്ക് നോക്കാം. എന്താണ് സ്പോണ്ടിലോലിസ്തസിസ്?നട്ടെല്ലിന്റെ അസ്ഥിരത ഉൾപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ നട്ടെല്ലിലെ അസ്ഥികളെ കശേരുക്കൾ അഥവാ വെർട്ടിബ്രൽ ബോഡി എന്നാണു വിളിക്കുന്നത്. നമ്മുടെ നട്ടെല്ല് 33 ചെറിയ ദീർഘചതുരാകൃതിയിലുള്ള അസ്ഥികളാൽ നിർമ്മിച്ചിരിക്കുന്നു, ഇവയെ കശേരുക്കൾ എന്ന് വിളിക്കുന്നു, […]
Read More