സ്റ്റുവർട്ട് ബിന്നി ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ബംഗളൂരു: ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 37 വയസുകാരനായ ബിന്നി 23 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 14 ഏകദിനങ്ങളിലും ആറ് ടെസ്റ്റിലും മൂന്ന് ട്വന്റി-20 യിലും താരം ഇന്ത്യൻ കുപ്പായം അണിഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ബിന്നിയുടെ പേരിലാണ്. 2014-ൽ ബംഗ്ലാദേശിനെതിരേ മിർപൂരിൽ നാല് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ബിന്നിയെ ശ്രദ്ധേയനാക്കിയത്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ബിന്നി ഇടം […]
Read More