വീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ്|സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു

Share News

വീടിന്റെപരിപാലനം രാഷ്ട്രപരിപാലനമാണ്* : സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു കൊച്ചി: വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. വീട്ടിൽ കുടുംബാംഗങ്ങളുടെ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, നഷ്ടപരിഹാരം ₹8.43 ലക്ഷത്തിൽ നിന്ന് ₹62.77 ലക്ഷമായി ഉയർത്തിയ സുപ്രീം കോടതി വിധി വീട്ടമ്മമാരുടെ അദൃശ്യവും വിലമതിക്കാനാവാത്തതുമായ സേവനത്തിന് നൽകിയ […]

Share News
Read More

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്.|ഇതാണോ മെൻസ്ട്രുല്‍ ഡിഗ്നിറ്റി?|ആർ. ശ്രീലേഖ

Share News

മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. ഇതാണോ മെൻസ്ട്രുല്‍ ഡിഗ്നിറ്റി? നാണക്കേടല്ലേ? ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതില്‍ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് ആ ദിവസങ്ങളില്‍ […]

Share News
Read More

പുതിയ തലമുറയെ പഴയകാല മറപ്പുരകളിൽ തളക്കരുത്|ആർത്തവം ഒരു പരിമിതിയാണെന്ന് പെൺകുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ്?

Share News

പുതിയ തലമുറയെ പഴയകാല മറപ്പുരകളിൽ തളക്കരുത് വലിയ നേട്ടമെന്ന നിലയിൽ വിഡി സതീശൻ സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ സവിശേഷമായൊരു കാര്യം പറയുന്നുണ്ട്. വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്ന്. ഈ സർക്കാർ പുതിയ തലമുറയെ എവിടേക്കാണ് നയിക്കുന്നതെന്ന് ഈ നയപ്രഖ്യാപനത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്. ആർത്തവം അശുദ്ധിയാണെന്നും അശുദ്ധരായവരെ തീണ്ടാപ്പാടകലെ നിർത്തണമെന്നുമുള്ള ആർഷാവബോധമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ജനാധിപത്യ സർക്കാരും വിഭാവനം ചെയ്യാൻ ധൈര്യപ്പെടാത്ത ഈ നയം നമ്മുടെ പെൺകുഞ്ഞുങ്ങളെ വീണ്ടും മറപ്പുരകളിൽ […]

Share News
Read More

കുട്ടികളോട് പറയുന്നതും അവർ കേൾക്കുന്നതും

Share News
Share News
Read More

പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി,ജീവിതം 50ൽ തുടങ്ങണം|ഇനി എന്ത് ?

Share News

ജീവിതം 50ൽ തുടങ്ങണം പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി, അമ്മൂമ്മയായി. ഇനി എന്ത് ? ഭാര്യയിൽനിന്ന് അമ്മയായി കഴിഞ്ഞാൽ ജീവിതത്തിൽ ഒരു യുദ്ധം തുടങ്ങുകയാണ്. കുഞ്ഞിനെ പാലൂട്ടി വളർത്തി വലുതാക്കി സ്കൂളിൽ വിടുമ്പോഴേക്കും രണ്ടാമതൊരു കുട്ടി ഉണ്ടായേക്കാം. അതിനെയും വളർത്തി വലുതാക്കി സ്കൂൾ വിട്ടു തുടങ്ങുമ്പോഴേക്കും ഭാര്യ എന്ന വ്യക്തിക്ക് 10 വയസ്സ് കൂടി. മൾട്ടി ടാസ്കിങ് ചെയ്യുന്ന ഒരുപാട് അമ്മമാർ ഉണ്ട്. വീട്ടുജോലിയും നോക്കി മക്കളെയും നോക്കി ഭർത്താവിന്റെ കാര്യവും […]

Share News
Read More

“പുതിയ പെൺകുട്ടിയെഇനി പിടിച്ചാൽ കിട്ടില്ല”

Share News

വാർത്തകൾക്ക് ഒരു കുഴപ്പമുണ്ട്: ഇന്നലെ/ഇന്ന് ഒരിടത്ത് ഒരാൾക്ക് അല്ലെങ്കിൽ കുറെ പേർക്ക് സംഭവിച്ചതേ വാർത്തയാകൂ. പല നാളുകളിൽ പലയിടത്തു പലർക്ക് സംഭവിച്ചവയുടെ പാരസ്പര്യത്തിൽ ഉയർന്നുവരുന്ന പ്രവണതകൾ റിപ്പോർട്ട് ചെയ്യാൻ, അത്തരം പ്രവണതകളുടെ പാരസ്പര്യത്തിൽ ഉയർന്നുവരുന്ന ചരിത്രം റിപ്പോർട്ട് ചെയ്യാൻ ഉള്ള ബാധ്യത വാർത്താമാധ്യമങ്ങൾക്ക് ഇല്ല. ആ ബാധ്യത അവയ്ക്കുണ്ടെന്നു ശഠിച്ചും മലയാളത്തിൽ അതു നിറവേറപ്പെടുന്നില്ലെന്നു രോഷം പൂണ്ടും ജീവിതത്തിന്റെ ആദ്യപകുതിയിൽ ഏറെ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ഒരുവനാണ് ഞാൻ. സാമൂഹിക പ്രവണതകളും ചരിത്രവും എല്ലാം വാർത്താ താളുകളിൽ […]

Share News
Read More

പെൺമക്കൾ മാലാഖമാരാണ്… |ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും വളർത്തുക. | ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്

Share News

ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോതിച്ചു:നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ? ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന് പോകും, ​​ഞാൻ അവനെ മീൻപിടിക്കാൻ പഠിപ്പിക്കും.” ഭാര്യ – “ഹാ.. ഹാ.. എന്നാൽ പിന്നെ അതൊരു പെണ്ണായാലോ?” ഭർത്താവ് – നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ.. ഞാൻ അവളെ ഒന്നും പഠിപ്പിക്കേണ്ടി വരില്ല.കാരണം..എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ […]

Share News
Read More

പെൺമക്കൾ മാലാഖമാരാണ്… ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും വളർത്തുക.

Share News

ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോദിച്ചു നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ?ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന് പോകും, ​​ഞാൻ അവനെ മീൻപിടിക്കാൻ പഠിപ്പിക്കും. “ഭാര്യ – “ഹാ.. ഹാ.. എന്നാൽ പിന്നെ അതൊരു പെണ്ണായാലോ?”ഭർത്താവ് – നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ.. ഞാൻ അവളെ ഒന്നും പഠിപ്പിക്കേണ്ടി വരില്ല.കാരണം..എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ ഭക്ഷണം […]

Share News
Read More