മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ല: മാർ ജോസഫ് പാംപ്ലാനി

Share News

തലശ്ശേരി: മദ്യത്തേയും മദ്യക്കച്ചവടത്തേയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്കോ മുന്നണികൾക്കോ വോട്ട് നൽകില്ല.മദ്യവിരുദ്ധ ഏകോപന സമിതിയുടെ പേരാവൂർ നിയോജക മണ്ഡലം പ്രഖ്യാപനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മദ്യവിരുദ്ധ ഏകോപന സമിതി രക്ഷാധികാരികൂടിയായ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മദ്യവരുമാനം കൊണ്ട് രാജ്യം ഭരിക്കാമെന്ന് കരുതുന്നവർ യഥാർത്ഥത്തിൽ രാജ്യത്തെ ബഹുഭൂരിപക്ഷം കുടുംബങ്ങളെയും അരക്ഷിതകുടുംബങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.മനുഷ്യരെ നശിപ്പിച്ചിട്ട് ആർക്കാണ് വികസനം വേണ്ടത്? അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ഹൃദയരക്തം വീണ ഈ പണം കൊണ്ട് ഉയർത്തുന്ന ഒരു വികസന പദ്ധതിയും കരകയറില്ല.ഞങ്ങൾക്ക് കക്ഷി […]

Share News
Read More

തലശേരി അതിരൂപതയിലെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയന്‍

Share News

ജോജോ ജോസഫ് കണ്ണൂർ.കേരളസര്‍ക്കാരിന്റെ കോവിഡ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളോട് ഒപ്പം നിന്നു തലശേരി അതിരൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂത്ത് 2020 ഓണ്‍ലൈന്‍ മഹായുവജനസംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റൂത്ത് പോലുള്ള പ്രവര്‍ത്തനങ്ങള്‍വഴി യുവജനങ്ങളുടെ സര്‍ഗശേഷി ഫലപ്രദമായി വിനിയോഗിക്കുന്നത് അനുകരണീയമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കരസഭ മേജര്‍ ആര്‍ച്ച് […]

Share News
Read More

വിവാഹ ഒരുക്ക സെമിനാർ ഇനി ഓൺലൈനിൽ

Share News

പ്ലാത്തോട്ടം മാത്യു തലശ്ശേരി അതിരൂപതയിൽ വിവാഹ ഒരുക്ക സെമിനാർ ഓൺലൈൻ ആയി ആരംഭിച്ചു . മെയ്‌ 7-8 തീയതികളിൽ നടക്കു ന്ന കോഴ്സിൽ 90 പേർ പങ്കെടുത്തു. മെയ്‌ മാസത്തിൽ വിവാഹം നടത്താൻ അത്യാവശ്യമുള്ളവർക്കു വേണ്ടി ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സർഫിക്കറ്റുകൾ ഓൺലൈൻ ആയി നൽകും. സാധരണ മാരിയേജ് പ്രീപെറേഷൻ കോഴ്സിൽ നടത്തുന്ന എല്ലാ ക്ലാസ്സുകളും zoom app ലൂടെ നൽകുന്നു.സന്ദേശഭഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്‌ഘാടനം നിർവഹിച്ചു.ആർച്ചു ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്., മാർ ജോസഫ് […]

Share News
Read More