ചില ചങ്ങാതിമാരുടെ ചെയ്തികൾ തികച്ചും വ്യത്യസ്തമാണ്.എത്ര അലോചിച്ചാലുംഅതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയില്ല.
അങ്ങനെയുള്ള ഒരു ചങ്ങാതിയാണ് ജോസഫ് ജോസഫ് എന്ന ജെ.ജെ. കുറ്റിക്കാട്. ജേസി എന്ന സംവിധായകന്റെ പ്രശസ്തമായ അവൾ വിശ്വസ്തയായിരുന്നു, തുറമുഖം, ആരും അന്യരല്ല തുടങ്ങിയ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാണ് അദ്ദേഹം. മാത്രമല്ലവ്യാപാര രംഗത്ത് എറണാകുളം കലൂർ മാർക്കറ്റ് ഉടമയെന്നും സാംസ്കാരിക രംഗത്ത് ജേസി ഫൗണ്ടേഷൻ ചെയർമാൻ എന്നും അദ്ദേഹത്തെ തിരിച്ചറിയുന്നവർ നിരവധിയാണ്.പ്രധാനകാര്യം അതല്ല, എന്നും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന ജെ.ജെ. ഇടയ്ക്കിടെ നൽകുന്ന ഒരു ഭാഗ്യപരീക്ഷണമുണ്ട്. അതേക്കുറിച്ച് എഴുതാനാണ് എന്റെ ശ്രമം.1987 മുതൽ കേരള […]
Read More