എൻ. എസ്. എസ്. മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം|സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

Share News

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07-02-1996 മുതൽ 18-4-2017 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3% ലും 19-04-2017 മുതലുള്ള ഒഴിവുകളുടെ 4% ലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം നടത്തണമെന്ന ബഹു. കോടതി വിധിന്യായങ്ങളും അതേത്തുടർന്നുള്ള സർക്കാർ ഉത്തരവുകളും പാലിക്കുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ പൂർണമായ ജാഗ്രതയും സഹകരണവും പുലർത്തിയിട്ടുണ്ട്. അതിൻപ്രകാരം ഓരോ കാറ്റഗറിയിലുമുള്ള റോസ്റ്റർ തയ്യാറാക്കി ഒഴിവുകൾ കണ്ടെത്തി ഭിന്നശേഷി നിയമനത്തിനായി നീക്കിവയ്ക്കുകയും ക്രമപ്രകാരം […]

Share News
Read More