പണിമുടക്ക് തടയാന്‍ കോടതിക്കാവില്ല; ഹൈക്കോടതി ഉ​ത്ത​ര​വി​നെ​തി​രെ എ വിജയരാഘവന്‍

Share News

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് വി​ല​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. പ​ണി​മു​ട​ക്കാ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. പ​ണി​മു​ട​ക്ക് ത​ട​യാ​ൻ കോ​ട​തി​ക്കാ​വി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് മേ​ൽ​ക്കോ​ട​തി​യി​ൽ പോ​കാ​മ​ല്ലോ​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഇ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് വി​ല​ക്കി സ​ർ​ക്കാ​ർ ഇ​ന്നു ത​ന്നെ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പ​ണി​മു​ട​ക്കി​ന്‍റെ […]

Share News
Read More