ഉക്രൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികളുടെ ഭാവി
യുക്രൈനിൽ പഠിക്കാനായി പോയ ഏറെ വിദ്യാർഥികൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ച് എത്തിയല്ലോ. മുഖ്യമന്ത്രി ഇന്ന് സഭയിൽ വെച്ച കണക്കനുസരിച്ചു 3379 വിദ്യാർത്ഥികളാണ് ഉക്രൈനിൽ നിന്നും കേരളത്തിൽ എത്തിയത്. ഈ സാഹചര്യത്തിൽ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ ഉക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ കുട്ടികളെ പറ്റി നിർഭാഗ്യകരമായ കമന്റുകളും ഇടക്ക് കണ്ടു. ഇത് ശരിയല്ല, നമ്മുടെ നാട്ടിലെ സാമൂഹ്യ, സാന്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങളാണ് ഇന്ത്യക്ക് പുറത്തേക്ക് വൻ തോതിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് […]
Read More