മെഡിക്കൽ സ്റ്റോറിലെ പെൺകുട്ടി|”ഈ ലോകം മുഴുവൻ നന്മയുള്ള ഹൃദയങ്ങൾ കൊണ്ട് നിറഞ്ഞതാണ്…”
മെഡിക്കൽ സ്റ്റോറിലെ പെൺകുട്ടി—- മകളെ ഡോക്ടറെ കാണിച്ചപ്പോൾ കുറിച്ച് തന്ന മരുന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ കിട്ടിയില്ല.ടൗണിൽ കിട്ടുമെന്ന് കടക്കാരൻ പറഞ്ഞു.അന്ന് സ്വന്തമായി വാഹനമൊന്നും ഇല്ലാത്തത് കൊണ്ട്,ബസ്സിന് ടൗണിലെത്തി. സർക്കാർ ആശുപത്രിക്ക് സമീപമുള്ള മെഡിക്കൽ സ്റ്റോറിലെത്തി.കൗണ്ടറിലുണ്ടായിരുന്ന പെൺകുട്ടിക്ക്കുറിപ്പ് നൽകി. മരുന്ന് എടുക്കാനായ് അവർ അകത്തേക്ക് പോയിമരുന്നിനായ് കാത്തു നിൽക്കുന്നതിനിടയ്ക്ക്അവിടേക്ക് പർദ്ദ ധരിച്ച കുറച്ച് പ്രായമുള്ള ഒരുമ്മ വന്നു.ചെറിയ പഴയ ഒരു പ്ലാസ്റ്റിക് കവറിൽ നിന്നുംമടക്കി വെച്ച ഒരു മരുന്നിന്റെ കുറിപ്പ് എടുത്ത് കടക്കാരനു നേരെ നീട്ടി, ഞാൻ […]
Read More