ക​​​ന്യ​​​കാ​​​മ​​​ഠ​​​ങ്ങ​​​ൾ സ്ത്രീ​​​വി​​​രു​​​ദ്ധ​​​മോ?|അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു|‘ക​​​ക്കു​​​ക​​​ളി’ നാ​​​ട​​​കം ക്രൈ​​​സ്ത​​​വവി​​​രു​​​ദ്ധം മാ​​​ത്ര​​​മ​​​ല്ല, ച​​​രി​​​ത്ര​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ സം​​​സ്കാ​​​ര​​​ത്തി​​​നെ​​​തി​​​രേ​​​കൂ​​​ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം |കെ​​​സി​​​ബി​​​സി ലെ​​​യ്റ്റി ക​​​മ്മീ​​​ഷ​​​ൻ

Share News

അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു ‘ക​​​ക്കു​​​ക​​​ളി’ എ​​​ന്ന പേ​​​രി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ സാം​​​സ്‌​​​കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യിലെ സ​​​ന്യാ​​​സി​​​നി​​​ക​​​ളെ​​​യും വൈ​​​ദി​​​ക​​​രെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും സ​​​മൂ​​​ഹ​​​മ​​​ധ്യ​​​ത്തി​​​ൽ താ​​​റ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഒ​​​രു നാ​​​ട​​​കം വ്യാ​​​പ​​​ക​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​നാ​​​ട​​​ക​​​ത്തി​​​ന് വ​​​ഴി​​​വി​​​ട്ട രീ​​​തി​​​യി​​​ൽ പ​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും ഒ​​​ന്നാം​​​സ്ഥാ​​​നം ന​​​ൽ​​​കി ഉ​​​ന്ന​​​ത​​​മാ​​​യ ഒ​​​രു ക​​​ലാ​​​സൃ​​​ഷ്ടി​​​യാ​​​ണെ​​​ന്ന തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പു​​​ത​​​ന്നെ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു ദുഃ​​​ഖ​​​ക​​​ര​​​വും അ​​​പ​​​ല​​​പ​​​നീ​​​യ​​​വു​​​മാ​​​ണ്. ഉ​​​ത്ത​​​മ​​​ക​​​ല​​​യും അ​​​ധ​​​മ​​​ക​​​ല​​​യും മ​​​നു​​​ഷ്യ​​​നി​​​ലെ അ​​​സു​​​ര​​​ഭാ​​​വ​​​ത്തെ ഇ​​​ല്ലാ​​​താ​​​ക്കി, സു​​​ര​​​ഭാ​​​വ​​​ത്തെ വ​​​ള​​​ർ​​​ത്താ​​​ൻ മ​​​നു​​​ഷ്യ​​​ൻ ക​​​ണ്ടു​​​പി​​​ടി​​​ച്ച സാം​​​സ്കാ​​​രി​​​ക ഉ​​​പ​​​ക​​​ര​​​ണമാ​​​ണ് ക​​​ല. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ​​​ത​​​ന്നെ വാ​​​ക്കു​​​ക​​​ളി​​​ൽ ഉ​​​ത്ത​​​മ​​​ക​​​ല […]

Share News
Read More