രണ്ടാം പിണറായി സർക്കാർ കൊച്ചിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന ദേ ഈ ഫോട്ടോയിൽ കാണുന്ന മനുഷ്യനാണെന്ന് നിസംശയം പറയാം.
ഒന്നാം പിണറായി സർക്കാർ മെട്രോനഗരത്തിന് നൽകിയ സംഭാവനകളിൽ പ്രധാനം വൈറ്റില , കുണ്ടന്നൂർ , പാലാരിവട്ടം ഫ്ലൈഓവറുകൾ , പേട്ട വരെയുള്ള മെട്രോ ലൈൻ എന്നിവയൊക്കെയായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ കൊച്ചിക്ക് നൽകിയ ഏറ്റവും വലിയ സംഭാവന ദേ ഈ ഫോട്ടോയിൽ കാണുന്ന മനുഷ്യനാണെന്ന് നിസംശയം പറയാം. കാരണം ഈ നഗരത്തിലെ ഏറ്റവും വലിയ വികസനവാദികൾ പോലും സ്വപ്നം കാണാത്ത അല്ലെങ്കിൽ കണ്ടിട്ടില്ലാത്ത പദ്ധതികളാണ് ബഹു.വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. P രാജീവ് ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് […]
Read More