ഏറ്റുമാനൂർ കുരിശുമല ഊന്നുകല്ലേൽ സാബു തോമസിനെ മന്ത്രി വീട്ടിലെത്തി ആദരിച്ചു.
ഏറ്റുമാനൂർ . പരിസര ശുചിത്വത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ഗണിത സമവാക്യത്തിൻ്റെ മാതൃകയിലൂടെ പ്രചരിപ്പിച്ച മാതൃകയായ ചാർട്ടേഡ് അക്കൗണ്ടായ സാബു തോമസിനെയാണ് മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി ആദരിച്ചത്. സംസ്‌ഥാന സർക്കാറിൻ്റെ മാലിന്യ മുക്‌തം നവകേരളം പദ്ധതിയുടെ ഭാഗമായി മന്ത്രി വി.എൻ വാസവൻ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ തുടക്കമിട്ട “വൃത്തി പദ്ധതിയുടെ” ചുവടു പിടിച്ചായിരുന്നു സാബുവിൻ്റെ പരിസര ശുചീകണം. നാടിൻ്റെ നന്മയ്ക്കായി സാബു കണ്ടെത്തിയ ‘EV=(NV)2 അഥവാ എന്റെ വഴി നല്ല വഴി നമ്മുടെ വഴി’ എന്നതായിരുന്നു സാബുവിൻ്റെ […]
Read More