പിസയിലെ ചരിഞ്ഞ ഗോപുരം നിലം പതിക്കാത്തതിന് പിന്നിലെ ശാസ്ത്രം.

Share News

ഇറ്റിലിയിലെ പിസ എന്ന സ്ഥലത്തെ കത്തീഡ്രലിന്റെ ബെൽ ടവറാണ് ചരിഞ്ഞ ഗോപുരം. 14,500 ടൺ ഭാരമുള്ള ഈ ടവർ ചരിവ് കാരണം പ്രസിദ്ധമാണ്. ഈ ഗോപുരത്തിന്റെ ചരിത്രവും ഇത് എന്തുകൊണ്ടാണ് നിലം പതിക്കാതെ നിലനില്‍ക്കുന്നത് എന്നും നോക്കാം. AD 1173 – ൽ 3 മീറ്റർ ആഴത്തിലുള്ള ഫൗണ്ടേഷൻ സ്ഥാപിച്ച് ടവറിന്റെ നിർമ്മാണം ആരംഭിച്ചു. അതിന്റെ മുകളിലാണ് ടവറിന്റെ നിർമ്മാണം തുടങ്ങിയത്. കെട്ടിടം മൂന്നാം നിലയിലേക്ക് എത്തുമ്പോൾ അത് ചെരിഞ്ഞിരിക്കുകയാണെന്ന് ശ്രദ്ധിക്കപ്പെട്ടു. ഈ ടവറിന്റെ ഫൗണ്ടേഷന്‍, വന്‍ […]

Share News
Read More