സോളാർ ഗ്രിഡ് യുണിറ്റ് സമർപ്പണം നടത്തി
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ പൊന്നുരുന്നി ഓഫീസ് കോംപ്ലെക്സിൽ സ്ഥാപിച്ച സൗരോർജ വൈദ്യുതോത്പാദന യൂണിറ്റ് രണ്ടാം ഘട്ടത്തിന്റെ സമർപ്പണം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. 10 കിലോ വാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സോളാർ യൂണിറ്റ് സഹൃദയയുടെ പരിസ്ഥിതി വിഭാഗമായ സഹൃദയ ടെക്കിന്റെ സാങ്കേതിക മേൽനോട്ടത്തിലാണ് ഇവിടെ സ്ഥാപിച്ചത്. ആദ്യഘട്ടമായി കഴിഞ്ഞവർഷം സ്ഥാപിച്ച 27 കിലോവാട്ട് സോളാർ യൂണിറ്റിന്റെ സമർപ്പണം നിർവഹിച്ചത് അന്തരിച്ച എം.എൽ.എ . പി.ടി. തോമസായിരുന്നു. ഇതോടെ സഹൃദയ ഓഫീസ് കോംപ്ലെക്സ് പൂർണമായും സൗരോർജ്ജ […]
Read More