വേനല്‍ച്ചൂട് രൂക്ഷമാകുന്നു; തുടര്‍ച്ചയായി സൂര്യപ്രകാശമേല്‍ക്കരുത്; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്ച്ചൂട് രൂക്ഷമായി.ചുട്ടുപൊള്ളുന്ന ചൂട് തുടരുമെന്നാണ് വിലയിരുത്തല്. മിക്കയിടങ്ങളിലും 38 ഡിഗ്രി സെല്ഷ്യസിന് മുകളിലേക്ക് താപനില ഉയര്ന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാന് കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്. ഒറ്റപ്പെട്ട മഴ ലഭിച്ചാലും വേനല്ച്ചൂട് മറികടക്കാനാവില്ല. ചൂടിനൊപ്പം അള്ട്രാ വയലറ്റ് വികിരണ തോതും അപകടനിലയിലായതിനാല് സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് വേനല് ചൂട് വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില് പൊതുജനങ്ങള്ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്ദേശങ്ങള് […]
Read More