പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

Share News

പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം […]

Share News
Read More