കേരളത്തിൽ നിന്ന് മതം മാറി അഫ്ഘാനിസ്ഥാനിലെത്തി ഇപ്പോഴും അവിടെ ജയിലിൽ കഴിയുന്ന ഒരു സ്ത്രീയുടെ കഥയാണ് സിനിമയുടെ ത്രെഡ്. | ഈ സിനിമ ആദ്യമായി കണ്ട ഒരാളാണ് ഞാൻ.

Share News

കേരളത്തിലെ ആദ്യ പ്രിവ്യൂ ഷോ നടന്ന ഇന്നലെ കേരള സ്റ്റോറി കാണാൻ യാദൃശ്ചികമായി ഒരു അവസരം കിട്ടി. ഈ സിനിമ ആദ്യമായി കണ്ട കേരളത്തിലെ നൂറുപേരിൽ ഒരാളാണ് ഞാൻ. ഇതുവരെ ഉയർന്ന ആരോപണങ്ങളിലും ആക്ഷേപങ്ങളിലും യാതൊരു കഴമ്പുമില്ല എന്ന് വ്യക്തമായി. മുഖ്യധാരാ മാധ്യമങ്ങളടക്കം ചർച്ച ചെയ്തതും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതുമായ ചില സംഭവങ്ങൾ മാത്രമാണ് സിനിമയിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്. ISIS തീവ്രവാദമാണ് വിഷയം. കേരളത്തിൽ നിന്ന് മതം മാറി അഫ്ഘാനിസ്ഥാനിലെത്തി ഇപ്പോഴും അവിടെ ജയിലിൽ കഴിയുന്ന ഒരു സ്ത്രീയുടെ കഥയാണ് സിനിമയുടെ […]

Share News
Read More