ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക് !|ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ|അങ്കമാലി – എരുമേലി ശബരി റെയിൽവേ പാത യാഥാർഥ്യമാവുന്നതോടെ സഞ്ചാരികളുടെ സ്വർഗമായ ഇടുക്കിയിലേക്ക് തീവണ്ടിയെത്തും.
ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക് !ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോറെയിൽ സംവിധാനം, ‘കുണ്ടളവാലി റെയിൽവേ’ സ്ഥാപിക്കപ്പെട്ടത് ഇടുക്കിയിലാണ്. 1902 ൽ മൂന്നാർ മുതൽ ടോപ് സ്റ്റേഷൻ വരെ കച്ചവട ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ ഇത് ഉപയോഗിച്ചു. ആറു വർഷങ്ങൾക്ക് ശേഷം നാരോ ഗേജ് ആയ റെയിൽവേ 1924 ലെ പ്രളയത്തിൽ തകർന്നു. പിന്നീട് ഇവിടെ റോഡ് ഗതാഗതം പുനസ്ഥാപിച്ചു. ഇടുക്കി ജനതയുടെ ഏറെ നാളത്തെ സ്വപ്നം കൂടിയാണ് ‘ശബരി’ യിലൂടെ സാക്ഷാൽകരിക്കപ്പെടുന്നത്. അങ്കമാലിയിൽ നിന്ന് 55 […]
Read More