പങ്കാളിയെ കൈമാറ്റം നടത്തിയത് വിരുന്നുകളുടെ മറവിൽ
കോട്ടയം: ജീവിത പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘം കോട്ടയം കറുകച്ചാലിൽ അറസ്റ്റിലായതോടെ പുറത്തുവരുന്നത് അന്പരപ്പിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിനു ദന്പതിമാരും അംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ രൂപം നൽകിയിരുന്ന ഇവരുടെ ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നതായാണ് സൂചന. ഇതുപോലെയുള്ള 15 സാമൂഹിക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഈ ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു ആശയ വിനിമയവും കൂട്ടാമയ്മയും. വീടുകളിൽ ഒരുക്കുന്ന വിരുന്നുകളുടെ മറവിലായിരുന്നു പങ്കാളികളെ കൈമാറ്റം പ്രധാനമായും അരങ്ങേറിയിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഗ്രൂപ്പുകളിലൂടെ പരസ്പരം സൗഹൃദത്തിലാവുകയാണ് ആദ്യ പടിയെന്നു […]
Read More