പാപ്പാ എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. |വത്തിക്കാനിലെ മാതർ എക്ലേസിയാ മൊണാസ്ട്രിയിലെ ചാപ്പലിലാണ് ഇപ്പോൾ ഭൗതികദേഹം ഉള്ളത്.
നാളെ വത്തിക്കാൻ (ജനുവരി 2) സമയം രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. ജനുവരി 5 ന് ഇറ്റാലിയൻ സമയം രാവിലെ 9.30 നാണ് മൃതദേഹസംസ്കാര കർമ്മങ്ങൾ സെന്റ് പീറ്റേഴ്സ് ബസിലിക്കിൽ നടക്കുക. Photo courtesy: Vatican Media
Read More