PERFECTION IN LIFE CARE.|Love in Service |ഓരോ ടാഗ് ലൈനിന്റെ പിന്നിലും ഗാഢമായ ചിന്തയുണ്ട്, മനനമുണ്ട്. |തലക്കെട്ടുകള്‍ കാലത്തെ അതിജീവിക്കുമ്പോഴും വിസ്മൃതിയിലേക്ക് ആണ്ടു പോകുന്ന കോപ്പി റൈറ്റര്‍മാര്‍

Share News

PERFECTION IN LIFE CARE. ലൂര്‍ദ് ഹോസ്പിറ്റലിന് വേണ്ടി ഞാന്‍ എഴുതിയ Tagline ആണിത്. ഏതാണ്ട് ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ്. മമ്മിയുടെ മരണം ഉള്‍പ്പെടെ ജീവിതത്തിന്റെ പല നിര്‍ണായക ഘട്ടങ്ങള്‍ക്കും സാക്ഷിയായ ഈ ആശുപത്രിയുടെ മുന്നിലൂടെ പോകുമ്പോള്‍ പലപ്പോഴും ഈ ടാഗ് ലൈന്‍ കാണാറുണ്ട്. ഗില്‍ബര്‍ട്ട് സേവ്യറിന്റെ എലിഫങ്ക് എന്ന ബ്രാന്‍ഡിംഗ് ഏജന്‍സിയുമായി അസ്സോസിയേറ്റ് ചെയ്തിരുന്ന കാലത്താണ് ഇതെഴുതിയത്. ഫാ. സാബു നെടുനിലത്തായിരുന്നു അന്ന് ആശുപത്രിയുടെ ഡയറക്ടര്‍. Love in Service എന്നായിരുന്നു പഴയ ടാഗ് ലൈന്‍. […]

Share News
Read More