ഇന്ന് വായിച്ചതിൽ മനസ്സിനെ അത്യധികം വേദനിപ്പിച്ച ഒരു വാർത്ത .
‘എന്തൊക്കെ പറഞ്ഞു’ മദ്യപാനത്തെ ആളുകൾ ന്യായീകരിക്കാൻ ശ്രമിച്ചാലും അത് തെറ്റ് തന്നെ ആണ്.. നഷ്ട്ടങ്ങൾ അല്ലാതെ ഒന്നും അത് തരുന്നില്ല.. ഈ നാല് വയസ്സുകാരിയെ കൊലയ്ക്ക് കൊടുത്തത് അപ്പന്റെ മദ്യപാനം അല്ലേ?? ജോലിക്ക് പോയ അപ്പൻ തിരികെ വരുമ്പോൾ സന്തോഷത്തോടെ അപ്പന്റെ അടുത്തേക്ക് ഓടി ചെല്ലുന്ന പ്രായം അല്ലേ ഈ 4 വയസ്സ് എന്ന് പറയുന്നത്.. ഇവിടെ ആ കൊച്ചിന് അപ്പനെ പേടിച്ചു വീട്ടിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നില്ലേ.. Joji Kolenchery
Read More