ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് !|ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.

Share News

ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് ! നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്… മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം…. ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം – ആനയാടിക്കുത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം. പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്…അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി […]

Share News
Read More