ഇന്ന് പുകയില രഹിത ദിനം. | മദ്യത്തിന്റെ കാര്യത്തിൽ കുടിക്കുന്നവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളെങ്കിൽ പുക വലിക്കുന്നവനും ശ്വസിക്കുന്നയാൾക്കും ഒരുപോലെ ആപത്താണ്.
പുകയില ഉപയോഗത്തിനെതിരെ ബോധവത്കരണം: കൗൺസലിങും ചികിത്സയുമായി ആരോഗ്യ വകുപ്പ് തിരുവനന്തപുരം: പുകയില ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികളുമായി ആരോഗ്യ വകുപ്പ്. ലോക പുകയിലരഹിത ദിനമായ ഇന്ന് മുതൽ ജൂൺ 13 വരെയാണ് ബോധവത്കരണ പരിപാടികൾ. മദ്യത്തിന്റെ കാര്യത്തിൽ കുടിക്കുന്നവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളെങ്കിൽ പുക വലിക്കുന്നവനും ശ്വസിക്കുന്നയാൾക്കും ഒരുപോലെ ആപത്താണ്. ആരോഗ്യ മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇന്ന് പുകയില രഹിത ദിനം. ‘പുകയില: പരിസ്ഥിതിക്കും ഭീഷണി’ എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം […]
Read More