തറവാട് നൽകി മകൻ 14,000 രൂപ വാടക വാങ്ങുന്നു, അമ്മ വയോജന ഭവനത്തിൽ; ഏറ്റെടുത്ത് മക്കൾ സംരക്ഷിക്കാൻ ഉത്തരവ്

Share News

അമ്മയെ വയോജനഭവനത്തിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷണം ഉറപ്പാക്കാൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷനൽ ഓഫിസർ എം.കെ.ഷാജി ഉത്തരവിട്ടു. 3 ആൺമക്കളുണ്ടായിട്ടും വയോജന സദനത്തിൽ കഴിയേണ്ടിവന്ന 82 വയസുള്ള മാതാവിന്റെ പരാതി പരിഗണിച്ചാണ് ട്രൈബ്യുണൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമ പ്രകാരമാണ് ഉത്തരവ്. വിധവയും വയോധികയുമായ ചാലക്കുടി സ്വദേശി കഴിഞ്ഞ 3 മാസമായി വയോജന ഭവനത്തിലാണ് കഴിയുന്നത്. ഭർത്താവിന്റെ മരണപത്ര പ്രകാരം ലഭിച്ച 32.5 സെന്റ് സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് […]

Share News
Read More

വിദേശ വനിതയാണ് എന്നും, മദാമ്മയാണ് എന്നും പറഞ്ഞ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും തടഞ്ഞു.

Share News

ഇന്ത്യയിൽ ജനിച്ചു ന്യൂസിലാൻഡിൽ വളർന്ന പ്രിയങ്ക രാധാകൃഷ്ണന് ന്യുസിലാൻഡ് മന്ത്രിയാകാം!. ഇന്ത്യൻ വംശജ കമലാ ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാം!. എന്നാൽ ഇന്ത്യൻ പൗരത്വമുള്ള ഇന്ത്യക്കാരന്റെ ഭാര്യയായ ഇന്ത്യൻ ഭരണഘടനയുടെ എല്ലാംവിധ അനുകൂലവും ഉള്ള സോണിയാഗാന്ധിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകുവാൻ അവസരം വന്നപ്പോൾ കുറെ ആറാട്ടുമുണ്ടന്മാർക്ക് അന്ന് കുരുപൊട്ടിയൊലിച്ചു. വിദേശ വനിതയാണ് എന്നും, മദാമ്മയാണ് എന്നും പറഞ്ഞ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും തടഞ്ഞു. ഇപ്പോൾ അവർക്ക് ഉളുപ്പില്ലേ? പ്രിയങ്ക രാധാകൃഷ്ണനും കമലാ ഹാരിസിനും അഭിനന്ദനങ്ങൾ പറയുവാനും […]

Share News
Read More

ആംബുലൻസുമായി റെക്സ് ,കുടുംബവും റെക്സിനൊപ്പം.

Share News

ആംബുലൻസ് ഡ്രൈവറാണ് റെക്സ്, നന്മയുള്ള മനുഷ്യനും.. ….കൊടകര: പേരാമ്പ്ര സെയ്ന്റ് ആന്റണീസ് പള്ളിയുടെ ആംബുലൻസ്, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കൊടകര പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോൾ, പള്ളി ഭാരവാഹികൾ ഒരു ആവശ്യം മുന്നോട്ടുവെച്ചു. ആംബുലൻസ് മാത്രമായി തരില്ല, ഡ്രൈവറായി റെക്സിനെക്കൂടി എടുക്കണം. ആവശ്യം അംഗീകരിക്കാൻ പഞ്ചായത്ത് ഒട്ടും മടിച്ചില്ല. പള്ളിവക ആംബുലൻസിന്റെ ഡ്രൈവർപണി റെക്സിന് ഉറപ്പാക്കിയതായിരുന്നില്ല കമ്മിറ്റി കാരണം, പണം പറ്റിയായിരുന്നില്ല ഈ ഡ്രൈവറുടെ സേവനം. ഇടവകയിൽ മരിച്ചവരെ സെമിത്തേരിയിലെത്തിക്കാനും പള്ളിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് 2015-ൽ പള്ളി ആംബുലൻസ് […]

Share News
Read More

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബഞ്ച് അക്ഷരാർത്ഥത്തിൽ അടയുടെ ഇടയിൽ പ്പെട്ട തേങ്ങയുടെ അവസ്ഥ പോലെയായി.

Share News

ജനാധിപത്യ ഇന്ത്യക്കു വേണ്ടി ചങ്കൂറ്റത്തോടെ നില നിന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെ, കുടത്തിനുള്ളിൽ തലപ്പെട്ടുപോയ നായയുടെ അവസ്ഥയിൽ ആയ സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു മുഖം രക്ഷിച്ചു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാൻ?. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബഞ്ച് അക്ഷരാർത്ഥത്തിൽ അടയുടെ ഇടയിൽ പ്പെട്ട തേങ്ങയുടെ അവസ്ഥ പോലെയായി. Tomy Muringathery

Share News
Read More