“എൻ്റെ പി ടി യുമായി താരതമ്യം ചെയ്യുവാനില്ലെന്ന് “പലതവണ ഉമ തോമസ് പലവട്ടം പറഞ്ഞിരുന്നു .തനിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് ഉറപ്പാണെങ്കിലും അത് പറയുവാൻ തയ്യാറായില്ല .

Share News

തൃക്കാക്കരയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ശ്രീമതി ഉമ തോമസ് കേരള നിയമസഭയിലേക്ക് . “പി ടിക്ക് ഒരു വോട്ട്” -എന്നതായിരുന്നു പി ടി തോമസിൻെറ പ്രിയപ്പെട്ട സഹധർമ്മിണി ,രണ്ട് മക്കളുടെ ആ മാതാവ് തൃക്കാക്കരയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചത് . പി ടി യുടെ ആത്മാവ് എന്നെ നയിക്കുന്നു എന്നായിരുന്നു ഉമ തോമസ് ആവർത്തിച് പറഞ്ഞിരുന്നു . ആ അഭ്യർത്ഥന തൃക്കാക്കരയിലെ മഹാഭൂരിപക്ഷം സന്തോഷത്തോടെ സ്വീകരിച്ചു . ഉമ തോമസ് തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് അറി […]

Share News
Read More