ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം : എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ഏ​ക​ക​ണ്ഠ​മാ​യ അ​ഭി​പ്രാ​യം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ 20ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ഴ​ക്കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. രാ​ജ്യ​ത്തെ നാ​നാ​ജാ​തി​മ​ത​സ്ഥ​രു​ടെ​യും ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ വേ​ണ്ട രീ​തി​യി​ൽ സ്വ​രൂ​പി​ക്കാ​തെ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ഇ​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. വ്യ​ക്തി​നി​യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​തെ തി​ടു​ക്ക​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത് ജ​നാ​ധി​പ​ത്യ ഭ​ര​ണ​രീ​തി​ക്ക് ഒ​ട്ടും യോ​ജി​ച്ച​ത​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും […]

Share News
Read More