മുസ്ളീം ലീഗിന്റെ സൗഹൃദ കൂട്ടായ്മാ സംരംഭം പ്രതീക്ഷ നൽകുന്നത് |ഇതര സമുദായങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഇസ്ലാമിക് റാഡിക്കലൈസേഷനെ പ്രത്യയശാസ്ത്രപരമായി ഉള്ളിൽനിന്നു നേരിടാൻ മുസ്ളീം സമുദായത്തെ ശക്തിപ്പെടുത്തുക എന്നതും.

Share News

മുസ്ളീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജില്ലാ കേന്ദ്രങ്ങളിൽ മത സൗഹാർദ പര്യടനവും പാർട്ടി കൺവെൻഷനുകളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഫാസിസത്തിനും മത നിരാസത്തിനും ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾക്കുമെതിരേ, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗിന്റെ യുവ ജാഗ്രതാ റാലിയും നടന്നുകൊണ്ടിരിക്കുന്നു. ഒപ്പം, മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് തങ്ങളുടെ പര്യടനത്തോടനുബന്ധിച്ചു പ്രാദേശിക തലത്തിൽ വിവിധ മത സമുദായ സാംസ്‌കാരിക നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ചു ചേർക്കുന്ന സൗഹൃദ കൂട്ടായ്മകളും […]

Share News
Read More

മുന്നണികൾ നിലപാടുകൾ വിശദീകരിക്കുമ്പോൾ…

Share News

കേരളം ഒരു ജനവിധിയിലേക്കു വീണ്ടും ചുവടുവയ്ക്കുന്നു. രാഷ്ട്രീയ നിലപാടുകളും വികസന കാഴ്ചപ്പാടുകളും ജനക്ഷേമ പരിപാടികളും വിശദീകരിക്കുന്ന പ്രകടന പത്രികകൾ തയ്യാറാക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ഏറിയും കുറഞ്ഞും ഒരേകാര്യം പലരീതിയിൽ പറഞ്ഞുവയ്ക്കുന്നതിനപ്പുറം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ, തങ്ങൾ അധികാരത്തിലെത്തിയാൽ എന്ത് നിലപാടും നടപടികളും സ്വീകരിക്കും എന്നു വിശദീകരിക്കാൻ മത്സരത്തിനിറങ്ങുന്നവർ ബാധ്യസ്ഥരാണ്. ആഗോളീകരണത്തിന്റെയും കോർപറേറ്റ് കുത്തകവൽക്കരണത്തിന്റെയും, ചങ്ങാത്ത മുതലാളിത്തത്തിന്റെയും, കമ്പോള ആധിപത്യത്തിന്റെയും ഇക്കാലത്ത്, ഒഴുക്കിനൊപ്പം നീന്തുന്നവരാണോ ഒഴുക്കിനെ പ്രതിരോധിക്കും എന്നു പ്രഖ്യാപിച്ചു കളത്തിലിറങ്ങുന്നവരാണോ അധിക നേട്ടമുണ്ടാക്കുക എന്നതാണ് […]

Share News
Read More

എൻ. ഐ. എ. കേരളത്തോടു ചെയ്തത്!

Share News

സ്വർണ്ണം കടത്തുന്നവരിൽ ദേശവിരുദ്ധ പ്രവർത്തനം നടത്താത്തവരും ഉണ്ട്‌ എന്ന തിരിച്ചറിവ് കേരളത്തിനു നൽകാൻ എൻ. ഐ. എ ക്കു കഴിഞ്ഞിരിക്കുന്നു! ദേശ വിരുദ്ധ ദുരുദ്ദേശ്യങ്ങളില്ലാതെ സോദ്ദേശ്യപരമായി സ്വർണ്ണം കടത്തുന്നത്, സാങ്കേതികമായി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ (യൂ എ പി എ) പരിധിയിൽ വരുമെങ്കിലും അതിൽ ഉൾപ്പെടുന്നവർ രാജ്യ ദ്രോഹികളല്ല. അത്തരക്കാർക്ക് വെറും സാമ്പത്തിക, രാഷ്ട്രീയ തുക്കടാ താല്പര്യങ്ങൾ മാത്രമാണുള്ളത്. പിടിക്കുന്ന സ്വർണ്ണത്തിന് നികുതി അടച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ! പിടിക്കാത്ത സ്വർണത്തിന്റെ ലാഭത്തിൽ ഒരു ശതമാനം […]

Share News
Read More

അഹിംസാ സിദ്ധാന്തവും മതരാഷ്ട്ര വാദവും ഒന്നിച്ചുപോകുന്നതല്ല എന്നതാണ് 1921 നൽകുന്ന ഏറ്റവും ലളിതമായ പാഠം!

Share News

മത-രാഷ്ട്ര സ്വപ്നങ്ങളെ മഹത്വമണിയിക്കുമ്പോൾ 1921 ലെ മലബാർ (ഏറനാട് – വള്ളുവനാട്) കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കെന്ത്? ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി അത് അവശേഷിക്കുമോ, അതോ സ്വാതന്ത്ര്യ സമരത്തെ (ഏതു സമരത്തെയും) മത-രാഷ്ട്ര സമരമാക്കി മാറ്റാനുള്ള പാഠപുസ്തകമായി അത് സ്ഥിരപ്രതിഷ്ഠ നേടുമോ? എങ്ങനെ നോക്കിയാലും 1915 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാറിലെ ഏറനാട് – വള്ളുവനാട് വില്ലേജുകളിൽ നടന്ന കലാപത്തിന് തമസ്കരിക്കാനാവാത്ത പ്രാധാന്യമുണ്ട് .ദേശീയ പ്രസ്ഥാനത്തിലെ ഹിന്ദു […]

Share News
Read More