Fratelli Tutti:ചാക്രിക ലേഖനം സാരസഗ്രഹം 10 ചിത്രങ്ങളിൽ.

Share News

Fratelli Tutti:ചാക്രിക ലേഖനംസാരസഗ്രഹം 10 ചിത്രങ്ങളിൽ സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയുംകുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ “സോദരർ സർവരും” സാമൂഹിക ചാക്രിക ലേഖനത്തിന്റെ സചിത്ര സാരസംഗ്രഹം അവതരിപ്പിക്കുന്നു. സാമൂഹിക ചാക്രിക ലേഖനത്തിന്റെ സചിത്ര സാരസംഗ്രഹം നമ്മുടെ നാട് വായനക്കാർക്കായി വ്യൂസ്പേപ്പർ.ഇൻ ടീം അവതരിപ്പിച്ചത്. വ്യൂസ്പേപ്പർ.ഇൻ ടീം പ്രവർത്തകർക്ക് നന്ദിയർപ്പിക്കുന്നു .

Share News
Read More

സാഹോദര്യത്തിന്റെ പുതിയ ലോകത്തിന് “സോദരർ സർവരും”

Share News

ചാക്രികലേഖനങ്ങളുടെ ചരിത്രത്തിലാദ്യമായി, ലോകമെമ്പാടുംനിന്നുള്ള നിരവധി വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും തനിക്കു ലഭിച്ച ഒട്ടേറെ കത്തുകളും രേഖകളും ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്രാൻസീസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ച ചാക്രികലേഖനം “സോദരർ സർവരും” (Fratelli Tutti) ഇന്നത്തെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിലൂന്നിക്കൊണ്ട് രാജ്യങ്ങൾ കൂടുതൽ വിശാലമായ ഒരു മാനവികകുടുംബത്തിന്റെ ഭാഗമാകുന്ന സാഹോദര്യദർശനം മുന്നോട്ടുവയ്ക്കുന്നു. തന്റെ ഏറ്റവും നീളമേറിയ ഈ ചാക്രികലേഖനത്തിൽ അദ്ദേഹം ഒരു പുതിയതരം രാഷ്ട്രീയത്തിനും കൂടുതൽ തുറന്ന ഒരു ലോകത്തിനും പുതുതായുള്ള കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും പാതകൾക്കും വേണ്ടി ആഹ്വാനം ചെയ്യുന്നു. ‘‘സാഹോദര്യത്തിലേക്കും സാമൂഹികസൗഹൃദത്തിലേക്കും” ഉള്ള […]

Share News
Read More

ഇറ്റലിയിലെ സ്പോലേട്ടോ കത്ത്രീഡലിൽ നിന്ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പ് കവർച്ച ചെയ്യപ്പെട്ടു…

Share News

പോളണ്ടിലെ ക്രാകോ രൂപത ഇറ്റലിയിലെ സ്പോലെട്ടോ മെത്രാപ്പോലീത്ത റെനതോ ബോക്കാർഡോക്ക് 2016 ൽ സമ്മാനിച്ച സ്വർണകവജത്തോട് കൂടിയ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ രക്തത്തിന്റെ തിരുശേഷിപ്പാണ് കഴിഞ്ഞ ദിവസം കവർച്ച ചെയ്യപ്പെട്ടത്… പോലീസ് വന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.

Share News
Read More

വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണനടപടികളുടെ ചുമതല വഹിക്കുന്ന കർദിനാൾ ആഞ്ചലോ ബച്ചു രാജിവച്ചു.

Share News

വിശുദ്ധരുടെ നാമകരണ നടപടികളുടെ കോൺഗ്രിഗേഷന്റെയും കർദിനാൾ പദവിയിൽ നിന്നും ഉള്ള ചുമതലകളിൽ നിന്നും ആർച്ച്ബിഷപ്പ് അഞ്ചാലോ ബച്ചുവിന്റെ രാജി അപേക്ഷ മാർപാപ്പ സ്വീകരിച്ചു. വത്തിക്കാന്റെ അഭ്യന്തര ചുമതല വഹിക്കുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന കോൺഗ്രിഗേഷന്റെ പകരക്കാരിൽ രണ്ടാമനായി ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിൽ ലണ്ടനിലെ മന്ദിരത്തിന്റെ ക്രയവിക്രയമായും, സാമ്പത്തിക നടപടികളുടെ ഭാഗമായും ആരോപണ വിധേയനായത് കൊണ്ടാണ് ഈ രാജി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 10ന് അസ്സീസിയിൽ വച്ച് നിശ്ചയിച്ചിരുന്ന വാഴ്‌. കാർളോ അക്വിറ്റസിന്റെ നാമകരണ […]

Share News
Read More

How to pray the Rosary with the Pope on Saturday

Share News

Starting live from Indian Time 09:00pm Join Pope Francis in praying the Rosary on Saturday, 30 May, for an end to the Covid-19 pandemic. Ways to participate are indicated below. Pope Francis is once again urging all of humanity to pray together for divine help during the coronavirus pandemic. On Saturday, 30 May, at 5:30 […]

Share News
Read More

ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരു മനുഷ്യന്‍

Share News

ഒരു കുടയ്ക്ക് ഒരിക്കലും മഴയെ തടഞ്ഞുനിര്‍ത്താനാവില്ല. എന്നാല്‍ മഴയത്തു നില്‍ക്കാന്‍ അതു നമ്മെ സഹായിക്കുന്നു. ആത്മവിശ്വാസവും അതുപോലെ തന്നെ അത് വിജയം കൊണ്ടുവരണമെന്നില്ല. എന്നാല്‍, വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുന്നു. പോളണ്ടിലെ വുഡോവിസ്സില്‍ നിന്നുള്ള കരോള്‍ ജോസഫ് വൊയ്റ്റിവ എന്ന മനുഷ്യനെ പരിചയപ്പെടുമ്പോള്‍ മുകളില്‍ പറഞ്ഞ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ശരിയായി നമുക്ക് മനസ്സിലാകും. രക്തബന്ധത്തിന്റെ ഏറ്റവും അടുത്ത എല്ലാ കണ്ണികളും മുറിഞ്ഞുപോയ ഒരു മനുഷ്യന്‍. 1946 നവംബര്‍ ഒന്നിന് സകല വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ കരോള്‍ ജോസഫ് […]

Share News
Read More

പ്രാർത്ഥനയുടെ മനുഷ്യരുടെ മുഖങ്ങൾ പ്രഭാപൂരിതമായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും പ്രാർത്ഥന അവരെ വെളിച്ചമുള്ളവരാക്കി മാറ്റും.

Share News

വത്തിക്കാൻ സിറ്റി;പ്രാർത്ഥനയുടെ മനുഷ്യരുടെ മുഖങ്ങൾ പ്രഭാപൂരിതമായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും പ്രാർത്ഥന അവരെ വെളിച്ചമുള്ളവരാക്കി മാറ്റും. പ്രാർത്ഥന നമ്മുടെ ആത്മാവിനെ പ്രബുദ്ധമാക്കി വേദനയുടെ കാലത്തും നമ്മുടെ മുഖം പ്രശോഭിപ്പിക്കും.ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്‌സമയം ലഭ്യമാക്കിയ പൊതുസന്ദർശനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം പ്രത്യാശയുടെ പ്രഭവകേന്ദ്രം പ്രാർത്ഥനയാണെന്നും പ്രാർത്ഥിക്കുന്നവരുടെ മുഖങ്ങൾ എപ്പോഴും പ്രകാശമാനമായിരിക്കുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.. ദൈവത്തിന്റെ സൃഷ്ടികർമത്തിന്റെ മാഹാത്മ്യം ഓർമിപ്പിച്ചാണ്, പ്രാർത്ഥനയെ കേന്ദ്രീകരിച്ചുള്ള പ്രബോധന പരമ്പരയുടെ ഭാഗമായി പാപ്പ സന്ദേശം നൽകിയത്.സൃഷ്ടിയുടെ മനോഹാരിതയും നിഗൂഢതയും മാനവഹൃദയത്തിൽ […]

Share News
Read More

കൊറോണ ഇരകള്‍ക്കായി ശമ്പളം ദാനം ചെയ്തുക്കൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍

Share News

വത്തിക്കാന്‍ സിറ്റി: തങ്ങളുടെ ശമ്പളം കൊറോണ ബാധിതരുടെ ക്ഷേമത്തിന് സംഭാവന ചെയ്തുകൊണ്ട് വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ തീരുമാനം. നേരത്തെ പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കി നൽകിയ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് തങ്ങളുടെ ശമ്പളം കൊറോണ പകര്‍ച്ചവ്യാധിക്കിരയായവര്‍ക്ക് സംഭാവന ചെയ്യുവാൻ വത്തിക്കാനിലെ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ചിലര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തപ്പോള്‍ മറ്റ് ചിലര്‍ രണ്ട് മാസത്തെ ശമ്പളമാണ് നല്‍കിയത്. ശമ്പളം സംഭാവന ചെയ്ത വത്തിക്കാന്‍ ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ക്രാജേവ്സ്കി നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. […]

Share News
Read More