നഗര ഹൃദയത്തിലെ മംഗളവനത്തെ സംബന്ധിച്ചുള്ള ആശങ്ക നിയമ സഭയിൽ ഉന്നയിച്ചു.

Share News
Share News
Read More

പി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം, അദ്ദേഹം എന്റെ എം.എൽ.എയാണ്, ഞാൻ അദ്ദേഹത്തിന്റെ വോട്ടർ ആയിരുന്നു. |ടി.ജെ.വിനോദ് എം.എൽ.എ

Share News

പി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം, അദ്ദേഹം എന്റെ എം.എൽ.എയാണ്, ഞാൻ അദ്ദേഹത്തിന്റെ വോട്ടർ ആയിരുന്നു. വിദ്യാർഥി രാഷ്ട്രീയ കാലഘട്ടം മുതലുള്ള ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോൾ അദ്ദേഹം സംസ്‌ഥാന പ്രസിഡന്റ് ആയിരുന്നു. പിന്നീട് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറിയപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തിന്റെ വോട്ടറും കോർപറേഷൻ തിരഞ്ഞെടുപ്പിൽ അദ്ദേഹം എന്റെ വോട്ടറുമായിരുന്നു. ഞാൻ എറണാകുളം ഡി.സി.സി. പ്രസിഡന്റ് ആയപ്പോൾ മുൻ ഇടുക്കി ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ […]

Share News
Read More