മാതാപിതാക്കൾ എങ്ങനെയായിരിക്കണം?

Share News

ഇന്നത്തെ തലമുറയുടെ നിശ്ശബ്ദ പ്രതീക്ഷകൾ.. ഒരു നല്ല മാതാ,പിതാവ് ആകുന്നത്, വീട് കൊടുക്കുന്നതിലും, വസ്ത്രം കൊടുക്കുന്നതിലും ഒതുങ്ങുന്ന കാര്യമല്ല. 1.കുട്ടിയുടെ മനസ്സിലേക്ക് കടക്കാൻ തയ്യാറാകുന്നതാണ്. 2.അവരുടെ വാക്കുകൾ കേൾക്കാൻ സമയം കണ്ടെത്തുന്നതാണ്. 3.അവരുടെ സ്വപ്നങ്ങളെ പരിഹസിക്കാതെ, ആദരിക്കുന്നതുമാണ്. ഇന്നത്തെ തലമുറ മാതാപിതാക്കളിൽ നിന്ന് ചോദിക്കുന്നത് വളരെ ലളിതമാണ്… 1.നിയന്ത്രണം വേണ്ട, “മാർഗ്ഗനിർദേശം” മതി 2.നിർബന്ധം വേണ്ട, “സ്നേഹം” മതി 3.വിധി പറച്ചിൽ വേണ്ട “വിശ്വാസം” മതി കുട്ടികൾ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്: “എനിക്ക് തെറ്റുപറ്റിയാൽ […]

Share News
Read More