വരും! വരാതിരിക്കില്ല:
പെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ ആലുവ പരുന്തുറാഞ്ചി മണപ്പുറത്ത് മേയാൻ വിട്ടിരുന്ന കാലികൾ ഉയരമുള്ള സ്ഥലത്തു കയറി നിന്നു വള്ളത്തിൽ പോകുന്നവരെ നോക്കുന്നു. ജലനിരപ്പ് ഉയർന്നതിനാൽ ഇവിടെയുള്ള കാലികളെ തിരിച്ചു കൊണ്ടുപോകാൻ ഉടമകൾ വള്ളങ്ങളിൽ എത്തിയിരുന്നു. നദീമധ്യത്തിൽ ഉയർന്നു നിൽക്കുന്ന ഈ തുരുത്തിൽ മേയാൻ വിടുന്ന കാലികളെ ദിവസളോ ആഴ്ചകൾക്കോ ശേഷമാണ് ഉടമകൾ പൊതുവെ തിരിച്ചു കൊണ്ടുപോകാറ്. മനോരമ
Read More