കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം

Share News

തിരുവനന്തപുരം:കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം. കേരള രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ജില്ലാ അധികാരികളായി ഇത്രയേറെ സ്ത്രീകള്‍ എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ഐഎഎസ് അഴിച്ചുപണിയിലാണ് ഇത്രയേറെ വനിതകള്‍ ജില്ലാ തലപ്പത്തേക്ക് എത്തിയത്. കേരളത്തിന്‍റെ രണ്ടറ്റത്തുമുള്ള ജില്ലകളില്‍ ഭരണ നടത്തുന്നതും സ്ത്രീകളാണെന്ന പ്രത്യേക കൂടിയുണ്ട്. തലസ്ഥാ ജില്ലയായ തിരുവനന്തപുരത്ത് ഡോ. ഡോ.നവ്ജ്യോത് ഖോസ ഐഎഎസായാണങ്കില്‍ കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസാണ് ഭരണ നിയന്ത്രിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു […]

Share News
Read More