ചരിത്രാവബോധമില്ലായ്മ വലിയ തകർച്ചയിലേക്ക് ലോകത്തെ നയിക്കുന്നു: പോപ്പ് ഫ്രാൻസിസ് .
പ്രസിദ്ധീകരിച്ച് കേവലം ഒരാഴ്ചയ്ക്കുള്ളിൽ ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞ “ഫ്രെത്തേലി തൂത്തി” അഥവാ, “എല്ലാവരും സഹോദരർ” ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും ഒടുവിലെ ചാക്രിക ലേഖനമാണ്. “ലൗദാതോ സി” ക്ക് ശേഷം ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന രചന കൂടിയാണ് ഇത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആദർശങ്ങളെ പിന്തുടർന്ന് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഈ പ്രബോധനം കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു. സമകാലിക ലോകത്തിലെ അപഭ്രംശങ്ങളെ അക്കമിട്ടു നിരത്തുന്ന “അടഞ്ഞ ലോകത്തിനുമേൽ ഇരുണ്ട മേഘങ്ങൾ” എന്ന ആദ്യ അധ്യായം […]
Read Moreആഗോള കോവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ട് കുതിക്കുന്നു. 30,641,251 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകൾ. 24 മണിക്കൂറിനിടെ 269,894ത്തിലേറെ പേർക്കാണ് ആഗോള വ്യാപകമായി വൈറസ് സ്ഥിരീകരിച്ചത്. 954,891 പേർക്ക് ജീവൻ നഷ്ടമായെന്നും 22,262,569 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, അർജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കിൽ […]
Read Moreഇന്ന് ഹിരോഷിമദിനം.
ലോകം മുഴുവൻ ഹിരോഷിമയെപ്പറ്റിയും, ലോക യുദ്ധത്തെപ്പറ്റിയും ചിന്തിക്കുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, 1945ൽ, ഇതേപോലെ ഒരു ആഗസ്റ്റ് 6 നാണ് അമേരിക്ക ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബിനെ ഹിരോഷിമയുടെ നെഞ്ചിലേക്ക് തൊടുത്തത്. 1.4 ലക്ഷം പേർ മരണമടഞ്ഞ, ലോക ഗതിയെത്തന്നെ മാറ്റി മറിച്ച ആ സംഭവം നമുക്ക് നൽകുന്നത് വലിയ തിരിച്ചറിവുകളാണ്. യുദ്ധമല്ല സമാധാനമാണ് ലോക പുരോഗതിക്കാവശ്യം എന്ന ചിന്ത അതിനു ശേഷം ലോകം മുഴുവൻ പരന്നു. തകർച്ചയിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ എങ്ങനെ ഉയരാം എന്ന് ജപ്പാൻ […]
Read More