സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ|വെർച്വലിൽ കോൺഫറൻസിൽ പങ്കെടുക്കാം.
മുൻവിജയങ്ങളെപ്പോലെ ഇതും വൻവിജയമാക്കാൻ നിങ്ങളുടെ പിന്തുണ ഉണ്ടാകണം സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14 മത് എഡിഷന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ . കഴിഞ്ഞ വർഷം നടത്തിയത് പോലെ ഇത്തവണെയും വെർച്വൽ ഫ്ലാറ്റ്ഫോമിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. അതിനാൽ ലോകത്തിലെ മുഴുവൻ സ്ഥലങ്ങളിൽ നിന്നള്ളവർക്കും വെർച്വലിൽ കോൺഫറൻസിൽ പങ്കെടുക്കാം. ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധങ്ങളുമായി കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്കൂളികളിൽ […]
Read More