സന്നദ്ധസേന പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാം

Share News

പരിശീലനം ഓൺലൈനായി ജൂലൈ 25ന് നടക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് 2 മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക് എസ്.എം.എസായി ലഭിക്കും. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർക്ക് ഓൺലൈൻ പ്രശ്‌നോത്തരിയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

Share News
Read More